Noorin Sherif super dance performance in kochiസിനിമ താരം നൂറിന്‍ ഷെരീഫിന്റെ ഒരു കിടിലന്‍ ഡാന്‍സാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു നൂറിന്റെ സൂപ്പര്‍ ഡാന്‍സ്